മിസോറാമില്‍ ക്വാറി തകര്‍ന്നു; നിരവധി തൊഴിലാളികള്‍ കുടുങ്ങി

ഐസ്‌വാള്‍: മിസോറാമില്‍ കല്ല് ക്വാറി തകര്‍ന്ന് നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്.തിങ്കളാഴ്ച വൈകിട്ടാണ് അപകടം.

മിസോറാമിലെ ഹ്നഹ്തിയാല്‍ ഗ്രാമത്തിലെ ക്വാറി തകര്‍ന്നാണ് തൊഴിലാളികള്‍ കുടുങ്ങിയത്. പതിനഞ്ചോളം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ജില്ലാ ഭരണകൂടം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Sharing

Leave your comment

Your email address will not be published. Required fields are marked *