വ്യോമസേനയില്‍ അഗ്നിവീറാകാം; മൂവായിരത്തിലേറെ ഒഴിവുകള്‍

വ്യോമസേനയില്‍ അഗ്നിവീറാകാന്‍ അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും 23 വരെ അപേക്ഷിക്കാം. 4 വര്‍ഷമാണു നിയമനം.മൂവായിരത്തിലേറെ ഒഴിവുകളാണുള്ളത്. 2002 ജൂണ്‍ 27- 2005 ഡിസംബര്‍ 27 കാലയളവില്‍ ജനിച്ചവരാകണം. എന്‍റോള്‍ ചെയ്യുമ്ബോള്‍ പ്രായപരിധി 21 ആയിരിക്കണം. 250 രൂപയാണ് ഫീസ്. ജനുവരി 18 മുതല്‍ 24 വരെ ഓണ്‍‌ലൈന്‍‌ ടെസ്റ്റ് നടത്തും. വിശദവിവരങ്ങള്‍ agnipathvayu.cdac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Sharing

Leave your comment

Your email address will not be published. Required fields are marked *