ബിഎസ്‌എഫ് ജവാന്‍ വെടിയുതിര്‍ത്തു; നാലു സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു, അഞ്ചു പേര്‍ക്ക് പരിക്ക്

ന്യൂ​ഡ​ല്‍​ഹി: പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ല്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍റെ വെ​ടി​യേ​റ്റ് അ​ഞ്ച് ബി​എ​സ്‌എ​ഫ് ജ​വാ​ന്മാ​ര്‍ കൊ​ല്ല​പ്പെ​ട്ടു.
ഖാ​സ​യി​ല്‍ ബി​എ​സ്‌എ​ഫ് ക്യാമ്പി​ലാ​യി​രു​ന്നു സം​ഭ​വം ഉണ്ടായിരിക്കുന്നത്. ക്യാമ്പിലെ ഭ​ക്ഷ​ണ​ശാ​ല​യി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

സി​ടി സ​ത്തേ​പ്പ എ​ന്ന കോ​ണ്‍​സ്റ്റ​ബി​ളാ​ണ് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ വെ​ടി​യു​തി​ര്‍​ത്ത​ത്. അതെസമയം വെ​ടി​വ​യ്പി​ല്‍ ഇ​യാ​ളും കൊ​ല്ല​പ്പെ​ട്ടു. എ​ട്ടു പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍ക്കുകയും ചെയ്തു . ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. സംഭവത്തെ തുടര്‍ന്ന് ബി​എ​സ്‌എ​ഫ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *