ഇസ്രയേല്‍ തരിപ്പണമാക്കിയ ഗാസയില്‍ യുദ്ധമാലിന്യം നാലു കോടി ടണ്‍; നീക്കം ചെയ്യാൻ വേണ്ടത് 15 വര്‍ഷമെന്ന് യുഎൻ

ഇസ്രായേല്‍- പലസ്തീൻ യുദ്ധത്തിന്റെ അനന്തരഫലമായി ഗാസയില്‍ കൂടികിടക്കുന്ന അവശിഷ്ടങ്ങള്‍ പൂർണമായും നീക്കുന്നതിന് ഏകദേശം 15 വർഷം വേണ്ടിവരു...

ചരിത്രം, മെസ്സിക്ക് 45ആം കിരീടം!! ലോകത്ത് ആരെക്കാളും അധികം

ലോകമെമ്ബാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്ക് ഒരു ചരിത്ര മുഹൂർത്തം കൂടെ ലയണല്‍ മെസ്സി സമ്മാനിച്ചിരിക്കുകയാണ്. ഇന്ന് അമേരിക്കയില്‍ അർജന്റീ...

തിരഞ്ഞെടുപ്പ് യോഗത്തിനിടെ ട്രംപിന് വെടിയേറ്റു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വാഷിംഗ്ടണ്‍ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് (78) വധശ്രമത്തില്‍ ന...

കോപ്പ ഫൈനലില്‍ പരിക്ക്; കണ്ണീരണിഞ്ഞ് മെസ്സിയുടെ മടക്കം

ഫ്ളോറിഡ: കൊളംബിയക്കെതിരായ കോപ്പ അമേരിക്ക ഫൈനലിനിടെ അർജന്റീന സൂപ്പർ താരം ലയണല്‍ മെസ്സിക്ക് പരിക്ക്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഒരു...

ന്യൂജഴ്സി: കോപ്പ അമേരിക്ക ആദ്യ സെമി ഫൈനലില്‍ കാനഡയെ തകർത്ത് അർജന്റീന ഫൈനലില്‍. നായകൻ ലയണല്‍ മെസ്സി ടൂർണമെന്റില്‍ ആദ്യമായി ഗോളടിച്ച മത...

എച്ച്‌.ഐ.വി തടയാനുള്ള മരുന്ന് വിജയം ;വര്‍ഷത്തില്‍ രണ്ട് കുത്തിവെപ്പ്;

വർഷത്തില്‍ രണ്ടു കുത്തിവെപ്പിലൂടെ എച്ച്‌.ഐ.വി. അണുബാധയില്‍നിന്ന് യുവതികള്‍ക്ക് പൂർണസുരക്ഷയൊരുക്കാമെന്ന് മരുന്നുപരീക്ഷണഫലം.ദക്ഷിണാഫ്രി...

പോസ്റ്റ്മോര്‍ട്ടം ടേബിളിലെ മൃതദേഹങ്ങള്‍ കടിച്ചു കീറി തിന്നുന്ന തെരുവു നായ്ക്കള്‍; യു.പിയില്‍ നിന്നുള്ള നടുക്കുന്ന ദൃശ്യം പങ്കുവെച്ച്‌ എക്സ് യൂസര്‍

ലഖ്നോ: ഉത്തർപ്രദേശില്‍ നിന്ന് മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന മറ്റൊരു വാർത്ത കൂടി പുറത്ത്. സംസ്ഥാനത്ത് നടക്കുന്ന പല സംഭവങ്ങളും വാർ...

ജമ്മുകാശ്‌മീരില്‍ ഭീകരരുടെ ഒളിസങ്കേതം പുത്തൻ രീതിയില്‍ ; അലമാര, പക്ഷേ വാതില്‍ തുറക്കുമ്പോള്‍ ബങ്കര്‍

കുല്‍ഗാം: ജമ്മു കാശ്‌മീരിലെ കുല്‍ഗാമില്‍ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരർ ഒളിച്ചിരുന്നത് ചിനിഗാം ഫ്രിസാല്‍ മേഖലയിലെ...

ഓണത്തിന് നാട്ടിലെത്താൻ തീരുമാനിച്ച പ്രവാസികള്‍ക്ക് കോളടിച്ചു; ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കുടുംബത്തോടൊപ്പം താമസിക്കാം

ദുബായ്: ഈ വേനല്‍ക്കാലത്ത് ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഫൈവ് സ്റ്റാർ ഹോട്ടലില്‍ താമസിക്കാൻ അവസരമൊരുക്കി എമിറേറ്റ്സ്.ജൂലായ് ഒന്ന്...

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂര്‍ണ ചുമതല ഒഴിയുന്നു; സന്നിധാനത്തെ താന്ത്രികവഴിയില്‍ ഇനി കണ്ഠര് ബ്രഹ്മദത്തനും

ത്തനംതിട്ട: ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു. മകൻ കണ്ഠരര് ബ്രഹ്മദത്തനാണ് തന്ത്രി സ്ഥാനത്തേയ്ക്കെത്ത...