ലോകത്തിലെ ഏറ്റവും വലിയ ചരക്കുവിമാനം മസ്കത്തിലിറങ്ങി;

മസ്കത്ത്: ലോകത്തിലെ ഏറ്റവും വലിയ ചരക്കുവിമാനമായ ‘ബെഗുല എയർബസ് എ300’ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി.ബെഗുല തിമിംഗലത്തിന്‍റെ പേരുതന്നെയാണ് അതിന്‍റെ ആകൃതിയില്‍ നിർമിച്ച വിമാനത്തിനും നല്‍കിയിരിക്കുന്നത്. 56.16 മീറ്റർ നീളവും 17.25 മീറ്റർ ഉയരവുമുള്ള ബെഗുല എയർബസിന്‍റെ ചിറകുകള്‍ക്ക് 44.84 മീറ്റർ നീളമുണ്ട്. 1650 കിലോമീറ്റർ പരിധിയില്‍ 40 ടണ്‍ ചരക്കുവരെ വഹിക്കാൻ ശേഷിയുള്ളതാണ് വിമാനം

Sharing

Leave your comment

Your email address will not be published. Required fields are marked *