QR കോഡ് വരും; അടിമുടി മാറും; 1,435 കോടിയുടെ പദ്ധതിക്ക് അംഗീകാരം; വരുന്നു പാൻ 2.0

ന്യൂഡല്‍ഹി: പാൻകാർഡ് പുതിയ രൂപത്തില്‍ അവതരിപ്പിക്കുമെന്ന് അറിയിച്ച്‌ കേന്ദ്രസർക്കാർ. ക്യൂആർ കോഡുള്ള പാൻകാർഡ് തയ്യാറാക്കാനാണ് തീരുമാനം...