മലയാളത്തിന്റെ മഹാനടി കെപിഎസി ലളിതക്ക് വിട ചൊല്ലി കേരളം

ലളിത വസന്തം മാഞ്ഞു. മലയാളത്തിന്റെ മഹാനടിക്ക് വിട ചൊല്ലി കേരളം.കെപിഎസി ലളിതയുടെ സംസ്‌കാരം നടന്നു. മകൻ സിദ്ധാർഥ് ഭരതനാണ് ചിതയ്ക്ക് തിരി...