കുവൈത്തിലെ തീപിടുത്തത്തില്‍ അഞ്ചു മലയാളികളടക്കം 43 പേര്‍ മരിച്ചു; അപകടം മലയാളികള്‍ താമസിച്ച ഫ്‌ളാറ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ അഹമ്മദി ഗവര്‍ണറേറ്റിലെ മംഗെഫിലില്‍ ഫ്‌ളാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടുത്തം. ഏറ്റവും കുറഞ്ഞത് 43 പേരെങ്കി...