കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള മരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ അകിര എന്‍ഡോ അന്തരിച്ചു.

ജാപ്പനീസ് ശാസ്ത്രജ്ഞന്‍ അകിര എന്‍ഡോ (90) അന്തരിച്ചു. കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള മരുന്നായ സ്റ്റാറ്റിന്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് അ...