വരുന്നു ₹10,740 കോടിയുടെ മെട്രോ പദ്ധതി !കേരളത്തില്‍ നിന്നും ഒരു മണിക്കൂറില്‍ താഴെ ദൂരം, സൗത്ത് ഇന്ത്യയിലെ മാഞ്ചസ്റ്റര്‍ ഇനി വേറെ ലെവല്‍;
കേരള അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കോയമ്ബത്തൂര്‍ നഗരത്തിലും മെട്രോ റെയില്‍ പദ്ധതി വരുന്നു. അടുത്ത മാസങ്ങള്‍ക്കുള്ളില്‍ പ്രാഥമിക...