7.1 തീവ്രതയില്‍ ഭൂചലനം, 4.9 തീവ്രതയില്‍ വരെ തുടര്‍ചലനങ്ങള്‍; ടിബറ്റില്‍ 53 മരണം, 62 പേര്‍ക്ക് പരിക്ക്; ഉത്തരേന്ത്യയിലും പ്രകമ്പനം

ലാസ : നേപ്പാള്‍-ടിബറ്റ് അതിർത്തിയില്‍ ഉണ്ടായ ഭൂകമ്ബത്തില്‍ 53 മരണം. 62 പേർക്ക് പരിക്കേറ്റതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർ‌ട്ട് ചെയ്ത...