പരസ്യത്തിന് വേണ്ടി മാത്രം 25 ലക്ഷം, 5,68,25,000 രൂപ കേരളീയം പരിപാടിക്ക് വേണ്ടി ചെലവഴിച്ചു;
തിരുവനന്തപുരം: 2023ലെ കേരളീയം പരിപാടിക്ക് വേണ്ടി ആകെ അഞ്ചരക്കോടിയോളം രൂപ സർക്കാർ ചെലവഴിച്ചുവെന്ന് സർക്കാർ നിയമസഭയില്‍.ആകെ 5,68,25,000...