6,0,6,6,6,4; സ്റ്റാര്‍ക്കിനെ അടിച്ചുപറത്തി ലിവിങ്സ്റ്റണ്‍, ഓസീസിനെതിരേ ഇംഗ്ലണ്ടിന് 186 റണ്‍സ് ജയം;
ലോർഡ്സ്: ഇംഗ്ലണ്ട്-ഓസ്ട്രേലിയ ഏകദിനത്തിനിടെ ഓസ്ട്രേലിയയുടെ പേസ് താരം മിച്ചല്‍ സ്റ്റാർക്കിനെ അടിച്ചൊതുക്കി ഇംഗ്ലണ്ടിന്റെ ലാം ലിവിങ്സ്റ...