350 കിലോമീറ്റര്‍ ഓടിയെത്താൻ വേണ്ടത് വെറും അരമണിക്കൂര്‍, ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് പരീക്ഷണ ട്രാക്ക് പൂര്‍ത്തിയായി

ന്യൂഡല്‍ഹി: വിമാനത്തിലെന്നപോലെ അതിവേഗം യാത്രചെയ്യാനുള്ള ക്യാപ്‌സ്യൂള്‍ ആകൃതിയിലെ ട്രെയിൻ സർവീസായ ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക് പൂ‌ർത്...