സ്വര്‍ണ വില വീണ്ടും 55,000 കടന്നു; ഗ്രാമിന് 6,880 രൂപയായി;

സംസ്ഥാനത്ത് സ്വർണ വില വീണ്ടും 55,000 കടന്നു. തിങ്കളാഴ്ച 120 രൂപ കൂടിയതോടെ പവന്റെ വില 55,040 രൂപയിലെത്തി. നാലു ദിവസത്തിനിടെ 1,400 രൂപയ...