ഹൃദയം പൊള്ളി ഇന്ത്യ; ഇന്ത്യയുടെ ഉറച്ച മെഡല്‍ നഷ്ടമായി, ഫോഗട്ടിനെ ചതിച്ചത് ആ 100 ഗ്രാം

പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ ഉറച്ച മെഡല്‍ നഷ്ടമായതിന്‍റെ ഞെട്ടലിലാണ് ആരാധകര്‍. ഒരുപക്ഷെ പാരീസിലെ ആദ്യ സ്വര്‍ണം തന്നെ പ്രതീക്ഷിച്ച ആ...