സ്റ്റുഡന്റ് വിസയെടുത്ത് കാനഡയില്‍ പോയ പലര്‍ക്കും പണികിട്ടി; നടന്നത് മനുഷ്യക്കടത്ത്, ഇതുവരെ 35000പേരെ കടത്തിയെന്ന് ഇ.ഡി

മുംബയ്: ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക് സ്റ്റുഡന്റ് വിസയുടെ മറവില്‍ മനുഷ്യക്കടത്ത് നടത്തുന്നതായി ഇഡി. യുഎസ് – കാനഡ അതിർത്തിയില്...