സന്നിധാനത്ത് തകൃതിയായി നിയമലംഘനം; സംയുക്ത പരിശോധനയില്‍ ഈടാക്കിയത് 77,000 രൂപ;

ശബരിമല: ചൊവ്വാഴ്ച അയ്യനെ തൊഴുതത് 55,719 പേർ. 4,435 പേരാണ് സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്തിയത്. പുലർച്ചെ മൂന്ന് മണി മുതല്‍ രാത്രി ഒ...