‘രണ്ട് കസേര, ഷാമ്ബൂ ചെയര്‍, ഇന്‍വെര്‍ട്ടര്‍ സെറ്റ്’; മാസങ്ങള്‍ക്ക് മുന്‍പ് താടി ട്രിം ചെയ്തുകൊടുത്ത ബാര്‍ബര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ സമ്മാനം

റായ്ബേറലി: ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ താടി ട്രിം ചെയ്തുകൊടുത്ത ഉത്തര്‍പ്രദേശ് റായ്ബറേലിയിലുള്...