വീണ്ടും ഓണ്‍ലൈൻ തട്ടിപ്പ്, യുവാവിന് നഷ്ടമായത് ആറ് കോടി രൂപ;

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും വൻ ഓണ്‍ലൈൻ തട്ടിപ്പ്.പട്ടം സ്വദേശിയായ ഐ.ടി എൻജിനിയർക്ക് വ്യാജ ട്രേഡിംഗ് ആപ്പ് വഴി നഷ്ടമായത് 6 കോടി...