പുതുവര്‍ഷത്തില്‍ ആശ്വാസ നടപടി; പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു, വിമാന ഇന്ധന വിലയും താഴ്ത്തി, ടിക്കറ്റ് നിരക്ക് കുറയുമോ?

ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടര്‍ വില 14.50 രൂപയാണ് എണ്ണ വിത...