വാഹനവ്യൂഹം കൂട്ടിയിടിച്ച സംഭവം: സ്‌കൂട്ടര്‍ യാത്രക്കാരിക്കെതിരെ എങ്ങിനെ കേസെടുക്കും, പൊലീസും പ്രതിയല്ലേ!

കോട്ടയം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കൂട്ടിയിടിച്ച സംഭവത്തില്‍ ഇതുവരെ കേസെടുക്കാതെ പോലീസ്. ആര്‍ക്കും പരിക്കില്ലാത്തതിനാലാണ് കേസെടുക്ക...