വയല്‍ ഉഴുതുന്നതിനിടെ കണ്ടെത്തിയത് 200 വര്‍ഷം മുൻപുള്ള ആയുധങ്ങള്‍ ; വാളുകളും , കഠാരകളും മുഗളന്മാരുടെ കാലത്തുള്ളതെന്ന് നിഗമനം
ലക്നൗ : യുപിയിലെ ഷാജഹാൻപൂർ ജില്ലയില്‍ വയല്‍ ഉഴുതുന്നതിനിടെ കണ്ടെത്തിയത് 200 വർഷങ്ങള്‍ പഴക്കമുള്ള ആയുധ ശേഖരം . ഷാജഹാൻപൂരിലെ ധാക്കിയ തി...