‘ലുലു ഗ്രൂപ്പിനെ ഇത് സാധിക്കു’, 70 കാരൻ റഷീദിന് ജോലി കൊടുത്തു; നേരിട്ട് കണ്ട് യൂസഫലി പറഞ്ഞത് കേട്ടോ
ലുലു ഗ്രൂപ്പിന്റെ തൊഴില്‍ റിക്രൂട്ട്മെന്റില്‍ ജോലി അന്വേഷിച്ചെത്തിയ 70 കാരനായ റഷീദിനെ ആരും മറന്നുകാണില്ല. നീണ്ട ക്യൂവില്‍ ഏറെ ക്ഷമയോട...