ലബനാനില്‍ അഞ്ച് ഇസ്രായേല്‍ സൈനികരെ കൂടി വധിച്ചു; 19 പേര്‍ക്ക് പരിക്ക്, നാലുപേര്‍ക്ക് ഗുരുതരം;

ബൈറൂത്ത്: ലബനാനില്‍ മനുഷ്യക്കുരുതിക്ക് ഇറങ്ങിയ അഞ്ച് ഇസ്രായേല്‍ അധിനിവേശ സേനാംഗങ്ങളെ കൂടി ഹിസ്ബുല്ല വധിച്ചു.ഇന്നലെ രാത്രി തെക്കൻ ലബനാ...