റഷ്യക്ക് വൻ തിരിച്ചടി, 28 ഗ്രാമങ്ങള്‍ യുക്രെയ്ൻ പിടിച്ചെടുത്തു; ഉചിതമായ മറുപടി നല്‍കുമെന്ന് പുടിൻ
മോസ്കോ: റഷ്യയിലെ കുർസ്ക് മേഖലയില്‍ 1000 ചതുരശ്ര കിലോമീറ്റർ പ്രദേശം യുക്രെയ്ൻ പിടിച്ചെടുത്തതായി യുക്രേനിയൻ ആർമി ചീഫ് ജനറല്‍ ഒലെക്‌സാണ്...