രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന ഹർജി ഹൈക്കോടതി തള്ളി; കോടതിയുടെ സമയം കളഞ്ഞതിന് 25,000രൂപ പിഴ

ബംഗളൂരു: പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നല്കിയ പൊതുതാല്പര്യ ഹരജി കര്ണാടക ഹൈക്കോടതി തള്ളി.കോടതിയുടെ സമ...