രാജസ്ഥാനില്‍ നിന്നു വരും പകുതി വിലയ്ക്ക് പഴയ ബസ്സുകള്‍, കേരളത്തില്‍ ഇത് പുതിയ ട്രെൻഡ്

രാജസ്ഥാനില്‍നിന്ന് പഴയബസുകള്‍ കേരളത്തിലെത്തിച്ച്‌ സർവീസ് നടത്താൻ സ്വകാര്യ ബസുടമകള്‍. പുതിയ ബസ് വാങ്ങി നിരത്തിലിറക്കുന്നതിന്റെ അധികച്ച...