രണ്ടര വയസുകാരിയെ കൊന്നത് അമ്മാവൻ; കുറ്റം സമ്മതിച്ചു, സഹോദരിയെ രക്ഷിക്കാനുള്ള ശ്രമമെന്ന് സംശയം
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ ഹരികുമാർ. പ്രതി കുറ്റം സമ്മതിച്ചു. ഒറ്റയ്‌ക്കാണ് കൃത്യം ചെയ്തത...