യൂട്യൂബ് മുൻ സിഇഒ സൂസൻ അന്തരിച്ചു’ഗൂഗിള്‍ തുടങ്ങാൻ കാര്‍ഷെഡ്ഡ് വാടകയ്ക്ക് നല്‍കി,വളര്‍ത്തി വലുതാക്കി’;
യൂട്യൂബ് മുൻ സിഇഒ സൂസൻ വോജിസ്കി (56) അന്തരിച്ചു. ശ്വാസകോശ അർബുദം ബാധിച്ച് രണ്ട് വർഷമായി ചികിത്സയിലായിരുന്നു.സൂസന്റെ ഭർത്താവ് ഡെന്നിസ...