യു. കെ. ജി വിദ്യാര്‍ഥി ബഞ്ചിന്റെ മുകളില്‍ നിന്ന് വീണു ; രണ്ട് ലക്ഷം സ്‌ക്കൂള്‍ നല്‍കണം, ചികിത്സാ ചിലവുകളും വഹിക്കണം:ബാലാവകാശ കമ്മിഷന്‍
തിരുവനന്തപുരം: സ്‌കൂള്‍ കുട്ടിക്ക് ചികിത്സ ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയ സംഭവത്തില്‍ രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സ്‌ക്കൂള്‍...