യു.എ.ഇയിലേക്ക് വീണ്ടും ഒഡാപെക് റിക്രൂട്ട്‌മെന്റ്; ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം; വിസയും, ടിക്കറ്റും ഫ്രീ
യു.എ.ഇയിലെ ഇന്ഡസ്ട്രിയല് മെഡിസിന് വിഭാഗത്തിലേക്ക് കേരളത്തില് നിന്ന് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. കേരള സര്ക്കാര് സ്ഥാപനമായ ഒഡാപെക്...