മെക്‌സിക്കോയില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു, മൂന്ന് പതിറ്റാണ്ടിനിടെ രാജ്യത്ത് കൊല്ലപ്പെട്ടത് 80 കത്തോലിക്ക വൈദികര്‍;

മെക്‌സിക്കോയില്‍ 34 വര്‍ഷത്തിനിടെ 80 കത്തോലിക്ക വൈദികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സഭാംഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ രേഖപ്പെടുത്...