മലപ്പുറം പോത്തുകല്ല്, ആനക്കല്‍ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് ഉഗ്രശബ്ദം; ആളുകളെ പ്രദേശത്ത് നിന്ന് മാറ്റി
മലപ്പുറം പോത്തുകല്ല് ആനക്കല്‍ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ നിന്നും സ്ഫോടന ശബ്ദം. ഒരു കിലോമീറ്റർ അകലെ വരെ ശബ്ദം ഉണ്ടായതായി നാട്ടുകാർ പറയ...