മനു ഭാക്കറിനും ഖേല്‍രത്ന; മലയാളി താരം സജൻ പ്രകാശിന് അര്‍ജുന, പുരസ്‌കാര വിതരണം 17ന്;

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേല്‍രത്ന പുരസ്‌കാരത്തിന്റെ ഈ വർഷത്തെ ജേതാക്കളെ പ്രഖ്യാപിച്ചു. ഷൂട്ടിം...