പ്രിയങ്ക ഗാന്ധി, മെമ്പര്‍ ഓഫ് പാര്‍ലമെന്റ്; കേരള സാരിയില്‍ ഭരണഘടന ഉയര്‍ത്തിപിടിച്ച് വയനാട് എംപിയായി സത്യപ്രതിജ്ഞ.
പാർലമെന്റിലെത്തിയ പ്രിയങ്ക ഗാന്ധിയെ വലിയ കൈയടികളോടെയാണ് കോണ്‍ഗ്രസ് എംപിമാർ സ്വാഗതം ചെയ്തു. ഇന്നത്തെ പാർലമെന്റ് നടപടികളില്‍ പ്രിയങ്ക ഭ...