പ്രവാസികളുടെ പണം ഇന്ത്യയിലേക്ക് ഒഴുകുന്നു; കണ്ണ് തള്ളിക്കും കണക്ക്, ലോകത്ത് തന്നെ ഒന്നാം സ്ഥാനത്ത്;

2024 ല്‍ ഇന്ത്യയിലേക്ക് ഇത്തരത്തില്‍ എത്തിയത് 129 ബില്യണ്‍ ഡോളറാണ്. അതായത് ഏകദേശം 10.7 ലക്ഷം കോടി രൂപ. 2023 നെക്കാള്‍ വൻ വർധനവാണ് കണക...