പുഷ്പം പോലെ രാഹുല്‍; താമര തണ്ടൊടിച്ച് പെട്ടിയിലാക്കി, തോല്‍വിയിലും സരിന് ആശ്വാസം;

പാലക്കാട്: പാലക്കാടന്‍ കോട്ട മികച്ച ഭൂരിപക്ഷത്തില്‍ നിലനിർത്തി യു ഡി എഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. 18198 എന്ന മികച്ച വോട്...