പുതുവര്‍ഷത്തിലും രൂപയ്ക്ക് രക്ഷയില്ല, റെക്കോര്‍ഡ് താഴ്ചയില്‍; 86 കടക്കുമോ?, എണ്ണവിലയും കുതിക്കുന്നു
ന്യൂഡല്‍ഹി:പുതുവര്‍ഷത്തിലും ഡോളറിനെതിരെ രൂപ കൂപ്പുകുത്തി. വ്യാപാരത്തിന്റെ തുടക്കത്തില്‍ അഞ്ചുപൈസയുടെ നഷ്ടത്തോടെ 85.69 എന്ന റെക്കോര്‍ഡ...