പിവി അൻവര്‍ യു.ഡി.എഫിലേക്ക് ; കോണ്‍ഗ്രസ്, ലീഗ് നേതാക്കളുമായി ചര്‍ച്ച

ഇല്ലത്ത് നിന്ന് ഇറങ്ങുകയും ചെയ്തു, അമ്മാത്ത് ഒട്ട് എത്തിയതുമില്ല എന്നൊരു പ്രയോഗമുണ്ട്. നാടന്‍ ശൈലിയില്‍ പെരുവഴിയിലാകുക എന്നും പറയും....