നേവിയുടെ അന്തർവാഹിനിയും മത്സ്യബന്ധന ബോട്ടും കൂട്ടിയിടിച്ചു; 2പേരെ കാണാതായി, തിരച്ചിലിന് വിമാനങ്ങളും
ന്യൂഡൽഹി: ഗോവൻ തീരത്ത് ഇന്ത്യൻ മത്സ്യബന്ധന ബോട്ടും നാവികസേനയുടെ അന്തർവാഹിനിയും കൂട്ടിയിടിച്ച് അപകടം. 13 മത്സ്യത്തൊഴിലാളികളാണ് ബോട്ടി...