‘നീതിയില്ലെങ്കില്‍ നീ തീയാവുക, ആത്മാഭിമാനം ഇത്തിരി കൂടുതലുണ്ട്’; പാര്‍ട്ടി നിര്‍ദേശം തള്ളി മാധ്യമങ്ങളെ കാണാന്‍ പി വി അന്‍വര്‍; ആവശ്യങ്ങളെല്ലാം മുഖ്യമന്ത്രിയും സിപിഎമ്മും നിരാകരിച്ചതോടെ കോണ്‍ഗ്രസില്‍ ചേക്കേറാന്‍ സാധ്യത തേടുന്നു
കോഴിക്കോട്: പാര്‍ട്ടിക്ക് വഴങ്ങാതെ തന്നിഷ്ടം തുടരുന്ന പി വി അന്‍വര്‍ വീണ്ടും വെല്ലുവിളിയുമായി രംഗത്ത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്...