നഴ്സുമാര്‍ക്ക് UAEയില്‍ കിടിലൻ അവസരം; ശമ്ബളം 1.14 ലക്ഷം രൂപ; വിസ, ടിക്കറ്റ്, താമസം എന്നിവ സൗജന്യം; വേഗം അപേക്ഷിച്ചോളൂ..
ദുബായ്: യുഎഇയില്‍ പുരുഷ നഴ്സുമാർക്ക് അവസരം. 100 ഒഴിവുകളാണുള്ളത്. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലെ ഇൻഡസ്ട്രിയല്‍ മേഖലയിലാ...