‘നമ്മുടേത് മതേതര രാജ്യമാണ്, ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിനായി വേറെ നിയമം കൊണ്ടുവരാനാകില്ല’: ഇടിച്ചുനിരത്തലിനെതിരെ സുപ്രീം കോടതി;

ന്യൂഡല്‍ഹി: സുപ്രീംകോടതി പ്രതികളുടെ കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താനാവില്ലെന്ന് പറഞ്ഞ് രംഗത്തെത്തി. രാജ്യത്തിന് മുഴുവന്‍ ബാധകമായ മാര്‍ഗ...