‘നന്ദി ഗുരൂ, എന്നെ ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്വം, പക്ഷേ ഞാൻ ദുഃഖിതയാണ്’; അതിഷിയുടെ ആദ്യപ്രതികരണം
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി അതിഷി. തന്നില്‍ ഏല്‍പ്പിക്കപ്പെട്ടത് വലിയ ഉത്തരവ...