തൊഴിലുറപ്പു പദ്ധതി അത്യാസന്നനിലയില്‍; തൊഴിലാളികള്‍ കുറയുന്നു, രാജ്യത്ത് ഈ വര്‍ഷം പുറത്തായത് 84.8 ലക്ഷം പേര്‍
ന്യൂഡല്‍ഹി: ഗ്രാമീണമേഖലയില്‍ പാവപ്പെട്ടവർക്ക് ഉപജീവനമാർഗം തുറന്നുകൊടുത്ത മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി അത്യാസന്നനിലയ...