ട്രെയിനിന്റെ ചക്രങ്ങള്‍ക്ക് സമീപമുള്ള ചെറിയ പ്ലാറ്റ്‌ഫോമില്‍ ഒളിച്ചിരുന്ന യുവാവ് യാത്ര ചെയ്തത് 290 കിലോമീറ്റര്‍, ആര്‍പിഎഫ് പിടികൂടിയാളെ ചോദ്യം ചെയ്തു വരുന്നു.

ഇറ്റാര്‍സിയില്‍ നിന്ന് ജബല്‍പൂരിലേക്ക് 290 കിലോമീറ്റര്‍ ട്രെയിനിന്റെ ചക്രങ്ങള്‍ക്ക് സമീപം പറ്റിപ്പിടിച്ചുകൊണ്ട് യാത്ര ചെയ്ത ആളെ പിടിക...