ട്രംപിന്റെ ചരിത്ര തീരുമാനം, സൂസി വൈല്‍സ് വൈറ്റ് ഹൗസിന്റെ അമരക്കാരി; മാഡം പ്രസിഡന്റിനായി ഇനിയും കാക്കണമെങ്കിലും വൈറ്റ് ഹൗസിലെ ചീഫ് ഓഫ് സ്റ്റാഫായി ആദ്യ വനിതയെത്തി;

47ാമത് അമേരിക്കന്‍ പ്രസിഡന്റിനായി നടന്ന തിരഞ്ഞെടുപ്പിലെ നിര്‍ണായക ചോദ്യം അമേരിക്കന്‍ ചരിത്രത്തിലാദ്യമായി ഒരു മാഡം പ്രസിഡന്റിന് അവസരമൊ...