ടിക്കറ്റ് നിരക്ക് വെറും 30 രൂപ, അതിവേഗ എ.സി യാത്ര; കേരളത്തിന്റെ ട്രാക്കിലേക്ക് 10 വന്ദേ മെട്രോ ട്രെയിനുകള്‍ എത്തുന്നു.വന്ദേ മെട്രോ എന്ന പേരില്‍ പുറത്തിറക്കുന്ന നമോ ഭാരത് റാപ്പിഡ് റെയിലില്‍ കേരളത്തെ കാത്തിരിക്കുന്നത് ബംപര്‍ ലോട്ടറിയെന്ന് റിപ്പോര്‍ട്ട്
10 പുതിയ വന്ദേ മെട്രോ ട്രെയിനുകള്‍ കേരളത്തിന് ലഭിക്കുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ടൂറിസം കേന്ദ...