ഞെരിച്ചുകൊല്ലാൻ ഇരുമ്പ് യന്ത്രം, തൂക്കിക്കൊല്ലാൻ ചുവന്ന കയറുകള്‍; രഹസ്യ അറകളില്‍ ഇപ്പോഴുമുള്ളത് ആയിരക്കണക്കിനു ആളുകൾ

സിറിയയില്‍ ഏകാധിപതിയായി വാണിരുന്ന പ്രസിഡന്റ് ബഷർ അല്‍ അസദും കുടുംബവും പാലായനം ചെയ്‌തതിന് പിന്നാലെ രാജ്യത്ത് ആരംഭിച്ച ആഘോഷപ്രകടനങ്ങള്‍...